
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി (TOT) എംപ്ലോയബിലിറ്റി സ്‌കിൽ കോഴ്സുമാണ് യോഗ്യത....
