
റിപ്പോര്‍ട്ട്
കൊച്ചി: അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചുമാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സ ക്കായി 18 കോടിയുടെ മരുന്നിന് സഹായം നല്‍കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. കോഴിക്കോട് സ്വദേശി ആരിഫാണ്...
