
ദേശീയപാതകളിലെ ഫീ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംവിധാനം പൂർണമായും ഏർപ്പെടുത്തിയിട്ടുണ്ട്
ഡിജിറ്റൽ മാർഗ്ഗത്തിലൂടെ ഫീ അടവ് പ്രോത്സാഹിപ്പിക്കുന്നതിനും ഫീ പ്ലാസകളിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പുവരുത്തുന്നതിനുമായി, 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ, ദേശീയ പാതകളിലെ എല്ലാ ഫീ പ്ലാസകളും ഫാസ്റ്റ് ടാഗ് പാതകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, ദേശീയപാതകളിലെ എല്ലാ ഫീ പ്ലാസകളിലും …
ദേശീയപാതകളിലെ ഫീ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംവിധാനം പൂർണമായും ഏർപ്പെടുത്തിയിട്ടുണ്ട് Read More