
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിനിമ ഷൂട്ടിംഗുകള്‍ തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടനും എം.എല്‍.എയുമായ മുകേഷ്...

