
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനിടെ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ കേന്ദ്രത്തിന്റെ മറുപടി. റിപോര്‍ട്ട്...
