കോവിഡ് 19: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
മലപ്പുറം മാർച്ച് 12: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജില്ലയില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം യോഗത്തില്‍ അറിയിച്ചു. കോണ്‍കോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു …
കോവിഡ് 19: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് Read More