
റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ റിപ്പോര്‍ട്ട്. പ്രചാരത്തിലുള്ള കള്ളനോട്ടുകളില്‍ മുമ്പില്‍ 500 രൂപയുടെ മൂല്യമുള്ള കള്ളനോട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ...
