
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുളളത്. കള്ളനോട്ടുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും വലിയ വെല്ലുവിളിയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വാട്ടർമാർക്ക്, അശോക സ്തംഭ...

