വിവാദങ്ങളിൽ കുലുക്കമില്ല , കൊടുവള്ളിയിൽ കാരാട്ട് ഫൈസലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ എൽ ഡി എഫ്

November 15, 2020

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കൊടുവളളി നഗരസഭ പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി ഫൈസല്‍ സ്ഥാനാര്‍ത്ഥിയാകുക. പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കാരാട്ട് …