ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു

September 8, 2021

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ടാ​ൻ​ഗെ​റം​ഗി​ലെ ജ​യി​ലി​ൽ സി ​ബ്ലോ​ക്കി​ലാ​ണ് 08/09/21 ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​ …