
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2020-21ലെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച നിരക്കുകള്‍ പുറത്ത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി കുറഞ്ഞു....
