റിപ്പോര്‍ട്ട്
തിരുവനന്തപുരം : സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2020 ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്  ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....