
ബീയ്ജിംഗ്: ചൈനയിൽ പരീക്ഷണയോട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിംഗ് പട്ടണത്തിലാണ് സംഭവം. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ...
