എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ അളവില്‍ കൂടുതല്‍ മദ്യവുമായി സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍

September 7, 2020

ചേർത്തല : 06-09-2020 ഞായറാഴ്ച ചേർത്തലയിൽ നടന്ന വാഹനപരിശോധനയിൽ എഴു ലിറ്റർ മദ്യവുമായി എക്സൈസ് സി ഐ ഷിബു പിടിയിലായി. തിരുവനന്തപുരം സ്വദേശിയാണ് ഷിബു , എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് ആണ് ഇദ്ദേഹം പിടിയിലായത്. തന്നെ കുടുക്കിയതാണെന്ന് …