
മയക്കുമരുന്ന പിടിക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു
പാപ്പിനിശേരി: മയക്കുമരുന്ന് പിടിക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു . പാപ്പിനിശ്ശേരി സിവില്‍ എക്‌സൈസ് ഓഫീസറായ അഴീക്കോട് സ്വദേശി നിഷാദിനാണ് വെട്ടേറ്റത്. അക്രമം നടത്തിയ ഷബില്‍ (36) നെ കസ്റ്റഡിയിലെടുത്തു. കണ്ണപുരം പാലത്തിന് സമീപം യോഗശാലയില്‍ മയക്കുമരുന്ന വില്‍പ്പന നടത്തുന്ന ഷബിലിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് …