റിപ്പോര്‍ട്ട്
എക്‌സാം വാരിയേഴ്‌സിന്റെ പുതുക്കിയ പതിപ്പിനെക്കുറിച്ച് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എക്‌സാം വാരിയേഴ്‌സിന്റെ പുതിയ പതിപ്പ് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന്...