മണ്ഡല പുനർനിർണയം : പ്രക്ഷോഭത്തിനൊരുങ്ങി തമിഴ്നാട്
ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻസ്റ്റാലിൻ മുന്നറിയിപ്പ് നൽകി.വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ …
മണ്ഡല പുനർനിർണയം : പ്രക്ഷോഭത്തിനൊരുങ്ങി തമിഴ്നാട് Read More