റിപ്പോര്‍ട്ട്
തിരുവനന്തപുരം – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തിര ലാൻഡിംഗ് നടത്തി
By ന്യൂസ് ഡെസ്ക്
•
August 11, 2025
ചെന്നൈ | തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തിരമായി ഇറക്കി. എഐസി 2455 വിമാനമാണ് റഡാറിലെ തകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് തുടങ്ങിയ...
Read full story

