
റിപ്പോര്‍ട്ട്
സുഡാൻ: സുഡാനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് നേരെ ആക്രമണം. ഐറിഷ് നയതന്ത്രജ്ഞൻ എയ്ഡൻ ഒഹാരയാണ് ആക്രമണത്തിനിരയായത്. കാർട്ടൂമിലെ വീടിൽ വച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ ആണ് ഇക്കാര്യം...
