റിപ്പോര്‍ട്ട്
ബെര്‍ലിന്‍: വിമാനങ്ങളില്‍ 5ജി സേവനമൊരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. വിമാനയാത്രികര്‍ക്ക് ഇഷ്ടംപോലെ ഫോണ്‍വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇതുവഴി അവസരമൊരുങ്ങും. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കും പുറത്തേക്കും പറക്കുന്ന എയര്‍ലൈനുകള്‍ക്ക് അവരുടെ വിമാനങ്ങളില്‍ 5ജി സേവനം...
റിപ്പോര്‍ട്ട്
ബ്രസല്‍സ്: യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നുള്ള ശിക്ഷാ നടപടിയുടെ ഭാഗമായി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഭൂരിഭാഗവും ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍(ഇ.യു.). ഇറക്കുമതിയുടെ മൂന്നില്‍ രണ്ടു വരുന്ന കടല്‍മാര്‍ഗമുള്ള ഇറക്കുമതിക്കായിരിക്കും വിലക്ക് ബാധമാകുക. ഹംഗറിയുടെ...
റിപ്പോര്‍ട്ട്
ബ്രസ്സല്‍സ്: 70 റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ യുക്രെയ്ന് നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചു. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി...
റിപ്പോര്‍ട്ട്
ഹേഗ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷമോ മറ്റ് എം.ആര്‍.എന്‍.എ. വാക്സിന്‍ ഡോസ്...
റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും യുറോപ്യന്‍ യൂണിയനും. അതീവ ദു: ഖകരമാണ് ഈ വാര്‍ത്തകള്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം പ്രതിനിധിയായ ഈമണ്‍ ഗില്‍മോറും ഐക്യരാഷ്ട്ര...
റിപ്പോര്‍ട്ട്
വ്യാപാര- നിക്ഷേപ സംബന്ധിയായ ആദ്യ ഇന്ത്യ -യൂറോപ്യൻ യൂണിയൻ ഉന്നതതല സംഭാഷണം  2021 ഫെബ്രുവരി അഞ്ചിന്  നടന്നു.  വാണിജ്യ വ്യവസായ  മന്ത്രി ശ്രീ പീയുഷ് ഗോയൽ,  യൂറോപ്പ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും  ട്രേഡ്...
റിപ്പോര്‍ട്ട്
ബ്രസല്‍സ്: റോഹിംഗ്യന്‍ വിഷയത്തിലെ നിലപാടിന് ഒങ് സാന്‍ സുചിക്ക് തിരിച്ചടി നല്‍കി യുറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. വിമോചന സമരകാലത്ത് സുചിയോടുള്ള ആദര സൂചകമായി നല്‍കിയ സഖാറോവ് പുരസ്‌കാര കമ്മ്യൂണിറ്റി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ...