ചാരവൃത്തി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

July 17, 2021

ന്യൂഡല്‍ഹി: ഔദ്യോഗിക രഹസ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാരവൃത്തി ചുമത്തി അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി കോടതി വിധി ഇന്ന്. പ്രതിഫലം പറ്റി അതീവ രഹസ്യാത്മക വിവരങ്ങള്‍ െചെനീസ് രഹസ്യാന്വേഷണ വിഭാഗത്തിനു െകെമാറിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെ (ഇ.ഡി)ടുത്ത കേസിലാണു ശര്‍മ …