റിപ്പോര്‍ട്ട്
എറണാകുളം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ സന്ദര്‍ശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരളവും അമേരിക്കയുമായുള്ള സഹകരണ സാധ്യതകളും കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക്...