
റിപ്പോര്‍ട്ട്
വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മാണകേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ മെഡ്‌സ് പാര്‍ക്കിനാകും: മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
September 24, 2020
മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമായി തിരുവനന്തപുരം: വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മാണകേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ മെഡ്‌സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മാണോദ്ഘാടനം തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ്...
Read full story

