റിപ്പോര്‍ട്ട്
കല്ലമ്പലം: പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കംമൂത്ത് കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. വാക്കുതര്‍ക്കം, സംഘര്‍ഷം, വീടുകയറി അക്രമം, ഒടുക്കം അറസ്റ്റും. സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ ഭാരവാഹിയായ നൈസാം (36),...