
പത്തനംതിട്ട: സംസ്ഥാനത്തൊട്ടാകെയും പത്തനംതിട്ട ജില്ലയിലും എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം പരിപാടി സംഘടിപ്പിച്ചത് ഓണ്‍ലൈനായാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവ ദിനത്തില്‍ കുട്ടികള്‍ക്ക് സന്ദേശം അയച്ചു. എല്ലാ സ്‌കൂളുകളിലേയും കുട്ടികള്‍ക്കും...
