.തിരുവനന്തപുരം/ മനുഷ്യ-വന്യജീവി സംർഷം ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ 36 ജില്ലാ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളുടെയും സംസ്ഥാന കൺട്രോൾ റൂമിന്റെയും പ്രവർത്തനങ്ങളുടെ ഏകോപനവും ആധുനികവത്കരണവുമാണ് ലക്ഷ്യം. അതിവേഗം വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ വകുപ്പിന് ഇതിലൂടെ സഹായം ലഭിക്കും എന്നാണ് ചീഫ്...
Read full story