നൈജര്‍: എംബസി ഒഴിപ്പിക്കാന്‍ യു.എസ്
നൈജര്‍: പട്ടാള അട്ടിമറി നടന്ന നൈജറില്‍നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. നൈജറിലെ എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ യു.എസ്. തീരുമാനിച്ചു. ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഉടന്‍ രാജ്യത്ത്‌നിന്ന് ഒഴിപ്പിക്കും. എന്നാല്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും എംബസിയില്‍നിന്ന് മാറ്റില്ല. ചൊവ്വാഴ്ച ഫ്രഞ്ച് സൈന്യം രണ്ട് വിമാനങ്ങളില്‍ …
നൈജര്‍: എംബസി ഒഴിപ്പിക്കാന്‍ യു.എസ് Read More