പ്രാദേശികമായിട്ടുള്ള കലാ കായിക പ്രതിഭകൾക്ക് അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ അവസരമാണ് കേരളോത്സവമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഏലൂർ നഗരസഭാ കേരളോത്സവത്തിന്റെ സമാപനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...