റിപ്പോര്‍ട്ട്
ഇടുക്കി : എല്ലപ്പെട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു.ദീര്‍ഘനാളുകളായുള്ള കാത്തിരിപ്പിന് ശേഷമായിരുന്നു എല്ലപ്പെട്ടി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമായത്....