ഇടുക്കിയില്‍ ആന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

August 12, 2020

ഇടുക്കി: ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവര ലോവർ ഡിവിഷനിലെ പളനി (50) ആണ് കൊല്ലപ്പെട്ടത്. 11-08-20, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടിൽനിന്നും കാട്ടുപാതയിലൂടെ മടങ്ങി വരികയായിരുന്നു പളനി. വഴിയിൽ നിന്നിരുന്ന ഒരു കാട്ടാനയാണ് ചവിട്ടി …