
റിപ്പോര്‍ട്ട്
ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നി ആന മ്യൂസിയം ഇടംപിടിച്ചു: മന്ത്രി കെ.രാജു
By ന്യൂസ് ഡെസ്ക്
•
February 17, 2021
പത്തനംതിട്ട : നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇക്കോ ടൂറിസം സെന്ററില്‍ വീഡിയോ കോണ്‍ഫറസിലൂടെ നിര്‍വഹിച്ചു...
Read full story


