ഉറക്കമില്ലാത്ത രാത്രികളുമായി വടക്കുംഭാഗം വാവേലി നിവാസികള്‍

July 11, 2021

കോതമംഗലം: വടക്കും ഭാഗം വാവേലി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. വനത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണിവ. കോട്ടപ്പാറ വനമേഖലയില്‍ നിന്നാണ്‌ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി കൃഷി സ്ഥലങ്ങളും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ …