
റിപ്പോര്‍ട്ട്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ പ്രതി ഷാരുഖ് സൈഫിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഇവിടെ നിന്നാകും കോടതിയിലെത്തിക്കുക. പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും....

