റിപ്പോര്‍ട്ട്
ആലപ്പുഴ: എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന ഈ കാലത്ത് ആപ്പിലൂടെ ചിത്ര രചനയും സാധ്യമാകുമെന്ന് എത്രപേര്‍ക്കറിയാം...? എങ്കില്‍ അങ്ങനെ ചില ആപ്പുകള്‍ ഉണ്ടെന്നും അതിലൂടെ ചിത്രരചന സാധ്യമാകുമെന്നതിന്റെ നേര്‍ സാക്ഷ്യമാണ് ജില്ലയില്‍ നടന്നുവരുന്ന 'ലോകമേ...