കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയ കയർഭൂവസ്ത്ര പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.കുട്ടിക്കൃഷ്ണൻ നിർവഹിച്ചു. വേങ്ങോളിതാഴെ വയൽഫീൽഡ് ബോത്തി, കുന്നൻകണ്ടി തോട് എന്നിവിടങ്ങളിലായി മണ്ണ് ജല സംരക്ഷണപ്രവൃത്തിയുടെ ഭാഗമായി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ്...