
തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളുടെ കൂടി ജീവന്‍ കവര്‍ന്നു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം. 57കാരനായ കൊടുമണ്‍ സ്വദേശിയാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല....

News Portal



