മലപ്പുറം: എടപ്പറ്റ സാഗി വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനം എം.പി നിര്‍വഹിച്ചു

September 20, 2021

മലപ്പുറം: എടപ്പറ്റ സാഗി വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും വിവിധ സാഗി പദ്ധതിയുടെ ഉദ്ഘാടനവും എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.സഫിയക്ക് സാഗി വികസന പദ്ധതിയുടെ കോപ്പി നല്‍കിയാണ് എം.പി പ്രകാശനം ചെയ്തത്. പ്രധാനമന്ത്രി …