
അറിയിപ്പുകള്‍
കൊച്ചി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ നടപ്പാക്കുന്ന പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്‍ഡ്യ. ശരീരത്തിനും മനസിനും പ്രകൃതിക്കും യോജിച്ച ഗാന്ധിയന്‍ തത്വചിന്തകളെ ആധാരമാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്....
