ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട...