റിപ്പോര്‍ട്ട്
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഗ്രാമമാകാനൊരുങ്ങി വലപ്പാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ 14 ഹെക്ടര്‍ ഭൂമിയില്‍ കൃഷി പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഇതിനായി 33,64,000 രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിയെ...