
റിപ്പോര്‍ട്ട്
കണ്ണൂര്‍ : മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഇ ക്ലാസ് ചലഞ്ച് പൊതുവിദ്യാഭ്യാസ രംഗത്ത് ജില്ലയില്‍ മറ്റൊരു മുന്നേറ്റമായി. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായപ്പോഴാണ്...
