
റിപ്പോര്‍ട്ട്
കൊല്ലം: സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ബാലറ്റ് പേപ്പറിലും വോട്ട് ചെയ്യാം. 2016 ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തവണയും ലഭ്യമാണ്. ഇ.ടി.ബി.പി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴിയാണ് ബാലറ്റ് ലഭ്യമാക്കുന്നത്. സേനയിലുളളവരുടെ പ്രത്യേക വോട്ടര്‍...
