
റിപ്പോര്‍ട്ട്
കാസര്‍കോഡ് : കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയവരെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും ഒന്നാം പ്രതി ഇര്‍ഷാദിനും മറ്റുള്ള...


