ചിറ്റാറിലെ കർഷകന്‍ മത്തായിയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കുള്ള കേസ് വന്നേക്കും.

August 12, 2020

ചിറ്റാർ : കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഡമ്മി പരീക്ഷണം ആണ് ഇപ്പോൾ നടത്തുന്നത്. മത്തായിയുടെ തൂക്കവും നീളവും ഉള്ള രണ്ട് ഡമ്മികൾ ആണ് തയ്യാറാക്കിയിരുന്നു. ഇത് കിണറ്റിലിട്ടാണ് പരിശോധന നടത്തുന്നത്. മത്തായി സ്വയം ചാടിയത് ആണോ …