തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. 27.09.2025 ശനിയാഴ്ച നടത്താനിരുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്കാണ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിഞ്ഞില്ല ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ...
ഇംഫാല്‍ | കാലാപം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മണിപ്പൂരിലെത്തി. നിരവധി പേര്‍ കൊല്ലപ്പെട്ട 2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും...
മുംബൈ | മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ യാത്രയ്ക്കിടെ നിന്നു. വൈദ്യുതി നിലച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണം ഏറെ നേരം ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ച...
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ കലക്ടര്‍മാര്‍ 26.06.2025 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒരിടവേളക്ക്...