റിപ്പോര്‍ട്ട്
2021 ഏപ്രിൽ 21 ബുധനാഴ്ച കാണാതായ KRI നങ്ല അന്തർവാഹിനിക്കായി ഇൻഡോനേഷ്യൻ നാവികസേന Tentara Nasional Indonesia-Angkatan Laut TNI AL) നടത്തുന്ന തിരച്ചിലിന് പിന്തുണയുമായി ഇന്ത്യൻ നാവികസേന അത്യാധുനിക തിരച്ചിൽ സംവിധാനത്തെ (ഡീപ്...