കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
Read full story

