
റിപ്പോര്‍ട്ട്
ഇറാനെതിരെ സൈനിക ആക്രമണവമുായി ഇസ്‌റായേല്‍
ജറുസലേം |ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇസ്‌റായേല്‍ ആക്രമണം. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജൂൺ 13...
