കൽപ്പറ്റ: മാരക മയക്കുമരുന്നുകളുമായി യുവതിയും രണ്ടുയുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണൻ(25), ശ്രുതി എസ് എൻ(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം …