
ടെല്‍അവീവ്: 2024 ഒക്ടോബർ 12ശനിയാഴ്ച തെക്കൻ ഹൈഫയിലെ സിസേറിയയിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോണ്‍ വീണു പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. .ലെബനാനില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചത്. യഹ്‍യ...
